
സ്കാനുകൾ വൃത്തിയാക്കി PDF ഉണ്ടാക്കുക
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫയലുകൾ നിങ്ങളുടെ ഉപകരണത്തിൽത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഞങ്ങൾ അവ സെർവറിലേക്ക് അയയ്ക്കുന്നില്ല. ലോഗിൻ ചെയ്യേണ്ടതില്ല.
ഈ ടൂൾ എങ്ങനെ ഉപയോഗിക്കാം
രേഖയുടെ പേജുകളുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കുക. കോണുകളും പേജ് ക്രമീകരണങ്ങളും തിരുത്തി പേജുകൾ ക്രമത്തിലാക്കിയശേഷം ഒന്നിച്ചുള്ള PDF ഡൗൺലോഡ് ചെയ്യുക.