
ഫോട്ടോയും ഒപ്പും തയ്യാറാക്കുക
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫയലുകൾ നിങ്ങളുടെ ഉപകരണത്തിൽത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഞങ്ങൾ അവ സെർവറിലേക്ക് അയയ്ക്കുന്നില്ല. ലോഗിൻ ചെയ്യേണ്ടതില്ല.
ഈ ടൂൾ എങ്ങനെ ഉപയോഗിക്കാം
ഫോട്ടോയോ ഒപ്പോ രണ്ടുമോ തിരഞ്ഞെടുത്ത് ആവശ്യമായ അളവുകൾ, ഫോർമാറ്റ്, ഫയൽ വലുപ്പം എന്നിവ നൽകുക. ഫയലുകൾ വെവ്വേറെയോ ZIP ആയോ ഡൗൺലോഡ് ചെയ്ത് അപേക്ഷയിലെ നിബന്ധനകളുമായി ഒത്തുനോക്കുക.