സ്വകാര്യ കുറിപ്പുകൾ എൻക്രിപ്റ്റ് ചെയ്യാനും തുറക്കാനും

നിങ്ങൾ നൽകുന്ന വിവരങ്ങൾ നിങ്ങളുടെ ബ്രൗസറിൽത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ലോഗിൻ ചെയ്യേണ്ടതില്ല.

ഈ ടൂൾ എങ്ങനെ ഉപയോഗിക്കാം

കുറിപ്പും പാസ്‌ഫ്രെയ്‌സും നൽകി എൻക്രിപ്റ്റ് ചെയ്ത .nala ഫയൽ ഡൗൺലോഡ് ചെയ്യുക. വീണ്ടും വായിക്കാൻ HTTPS അല്ലെങ്കിൽ localhost വഴി ഫയൽ തുറന്ന് അതേ പാസ്‌ഫ്രെയ്‌സ് നൽകുക. വലിയക്ഷരവും ചെറിയക്ഷരവും കൃത്യമായിരിക്കണം.