തീയതിയും പ്രവൃത്തിദിവസങ്ങളും കണക്കാക്കുക

നിങ്ങൾ നൽകുന്ന വിവരങ്ങൾ നിങ്ങളുടെ ബ്രൗസറിൽത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ലോഗിൻ ചെയ്യേണ്ടതില്ല.

ഈ ടൂൾ എങ്ങനെ ഉപയോഗിക്കാം

വേണ്ട കണക്കുകൂട്ടൽ തിരഞ്ഞെടുത്ത് തീയതികളോ സമയദൈർഘ്യങ്ങളോ നൽകുക. പ്രവൃത്തിദിവസങ്ങൾ എണ്ണാൻ ആഴ്ചതോറുമുള്ള അവധിദിവസങ്ങൾ നിശ്ചയിച്ച് മറ്റു അവധികളുടെ തീയതികൾ YYYY-MM-DD രൂപത്തിൽ എഴുതുക. ആദ്യത്തെയും അവസാനത്തെയും തീയതികൾ പ്രവൃത്തിദിവസങ്ങളാണെങ്കിൽ അവയും എണ്ണും.