PDF-ൽനിന്ന് എഴുത്ത് വേർതിരിക്കുക

നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫയലുകൾ നിങ്ങളുടെ ഉപകരണത്തിൽത്തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഞങ്ങൾ അവ സെർവറിലേക്ക് അയയ്ക്കുന്നില്ല. ലോഗിൻ ചെയ്യേണ്ടതില്ല.

ഈ ടൂൾ എങ്ങനെ ഉപയോഗിക്കാം

എഴുത്ത് തിരഞ്ഞെടുക്കാനാകുന്ന PDF തുറന്ന് വേണ്ട പേജുകളിലെ എഴുത്ത് TXT ആയി ഡൗൺലോഡ് ചെയ്യുക. ചിത്രം മാത്രമുള്ള സ്കാനിൽനിന്ന് എഴുത്തെടുക്കാൻ ആദ്യം OCR ചെയ്യണം.